Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hockey

Malappuram

ജി​ല്ലാ ഹോ​ക്കി ലീ​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്: മി​ന്നും പ്ര​ക​ട​ന​വു​മാ​യി പ​റ​പ്പൂ​ർ ഐ​യു​ എ​ച്ച്എ​സ്എ​സ്

മ​ല​പ്പു​റം: ജി​ല്ലാ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​ങ്ങ​ളെ 26ന് ​ക​ണ്ണൂ​രും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​ക്കു​ന്ന സ​ബ് ജൂ​ണി​യ​ർ ബോ​യ്സ്, ഗേ​ൾ​സ് കേ​ര​ള ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ ഹോ​ക്കി സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പാ​ങ്ങ് ജി​എ​ച്ച്എ​സ്എ​സാ​ണ് ചാ​ന്പ്യ​ന്മാ​ർ.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ങ്ക​ട​വ് പി​എം​എ​സ്എ​എം​എ എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി. സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​റ​പ്പൂ​ർ ഐ​യു എ​ച്ച്എ​സ്എ​സാ​ണ് ചാ​ന്പ്യ​ന്മാ​ർ.

വി​ജ​യി​ക​ൾ​ക്ക് കേ​ര​ള മാ​സ്റ്റേ​ഴ്സ് ഹോ​ക്കി ചെ​യ​ർ​മാ​ൻ പാ​ലോ​ളി അ​ബ്ദു​റ​ഹി​മാ​നും മ​ല​പ്പു​റം ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​ബി​ദ എ​ട്ടു​വീ​ട്ടി​ലും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലെ ആ​ണ്‍, പെ​ണ്‍ മ​ല​പ്പു​റം ജി​ല്ലാ ടീ​മി​നെ എം​എ​സ്പി അ​സി. ക​മാ​ൻ​ഡ​ന്‍റ് പി. ​ബാ​ബു, ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലെ ആ​ണ്‍, പെ​ണ്‍ ജി​ല്ലാ ടീ​മി​നെ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​സു​രേ​ഷും പ്ര​ഖ്യാ​പി​ച്ചു.

Latest News

Up